പാങ്ങ്: അയ്യാത്തപറമ്പ് കൃഷ്ണകൃപയില്‍ കുളപ്പുറത്ത് വെള്ളോട്ടറ ഉണ്ണികൃഷ്ണന് (63) നിര്യാതനായി. ഊരകം മേല്‍മുറിയിലെ പരേതരായ കെ.വി. ഭാഗീരഥിയമ്മയുടെയും ചേറൂര് തേലപ്പുറത്തു ശങ്കരക്കുറുപ്പിന്റെയും മകനാണ്. സഹോദരന്: നാരായണന്‍കുട്ടി. ഭാര്യ: സ്മിത. മക്കള്‍: സ്നേഹ, അര്ജ്ജുന്. മരുമകന്: അര്ജ്ജുന്.