പള്ളിപ്പുറം: പട്ടിയിൽപറമ്പ് കോളനിയിലെ പുല്ലോടൻ മാത (89) നിര്യാതയായി. ഭർത്താവ്: പരേതനായ ആലുക്കൽ കുഞ്ഞൻ. സഹോദരങ്ങൾ: അമ്മച്ചി, ശങ്കരൻ, രാമചന്ദ്രൻ, പരേതനായ കുഞ്ഞാത്തപ്പൻ.