പുലാമന്തോൾ: പാലൂർ ചേലാർകുന്നിൽ പരേതനായ തെയ്യന്റെ മകൻ സന്തോഷ് കുമാർ (45) നിര്യാതനായി. മാതാവ്: കാർത്യായനി. ഭാര്യ: അനശ്വരി. സഹോദരങ്ങൾ: വാസുദേവൻ, രാജേഷ്, ദീപ.സംസ്കാരം ബുധനാഴ്ച ഷൊർണൂർ ശാന്തിതീരത്ത്.