തിരൂർ: ചെമ്പ്ര പോണ്ടയത്ത് ശങ്കരൻ (72) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: നാരായണൻ, ബിന്ദു, ദിനേശ്, ബീന. മരുമക്കൾ: പ്രജുലാൽ, സുരേഷ്.