തുറവൂർ: തുറവൂർ പഞ്ചായത്ത് ഏഴാം വാർഡ് വളമംഗലം വടക്ക് കൊച്ചുചമ്പക്കാട് വീട്ടിൽ സീതാംഭോജൻ (റിട്ട. വില്ലേജ് ഓഫിസർ -82) നിര്യാതനായി. ഭാര്യ: മൃണാളിനി (റിട്ട. അധ്യാപിക). മക്കൾ: അരുൺകുമാർ (കെ.എസ്.ആർ.ടി.സി, ചെങ്ങന്നൂർ ), കൃഷ്ണകുമാരി, സീത മണി (അധ്യാപിക). മരുമക്കൾ: സോന മോൾ (പഞ്ചായത്ത് ഓഫിസ്, തുറവൂർ ), രാജേഷ് (ആശ്രമം സ്കൂൾ, വൈക്കം) വിനോദ് (വിദ്യാഭ്യാസ വകുപ്പ്, കോട്ടയം).