കായംകുളം: കൃഷ്ണപുരം കാപ്പിൽ മേക്ക് മിത്രഭവനത്തിൽ സുരേഷിന്റെ മകൾ ഹരികൃഷ്ണ (10) നിര്യാതയായി. മാതാവ്: അശ്വതി. സഹോദരൻ: ഹരിദേവ്.