മണ്ണഞ്ചേരി: പഞ്ചായത്ത് 11ാം വാർഡ് മാളിയ്ക്കൽ പരേതനായ രവീന്ദ്രന്റെ (സ്വാതന്ത്ര്യസമര സേനാനി) ഭാര്യ രമാമണി(88) നിര്യാതയായി. മക്കൾ: പുഷ്പാംഗദൻ, ദീപു, സുരേഷ് (കെ.എസ്.ഇ.ബി വൈപ്പിൻ), സുധീർ (റവന്യൂ വകുപ്പ് ആലപ്പുഴ), രത്നകുമാരി. മരുമക്കൾ: സുരേഷ് ബാബു, പ്രീത, ലീന, ലത (ആരോഗ്യ വകുപ്പ് ആലപ്പുഴ),നിഷ.