തൃക്കുന്നപ്പുഴ: പാനൂർ പുതുവന കോയക്കുട്ടിയുടെ ഭാര്യ ഫാത്തിമ ബീവി (77)നിര്യാതയായി. മക്കൾ: സലിം, അഷ്റഫ്, അനസ്, ഹാരിസ്, ആമിന. മരുമക്കൾ: ജമീല, അഫീഫത്ത്, നിസ, മാരിയത്ത്, ഷുക്കൂർ.