ചെങ്ങന്നൂര്‍: പിരളശ്ശേരില്‍ പറവേലില്‍ വീട്ടിൽ എബ്രഹാം ബി. ജോണിന്റെ ഭാര്യ ശാന്തമ്മ പി. ജോണ്‍ (70) നിര്യാതയായി. മക്കള്‍: ഷീജ, ഷീബ, ഷിനു പി. ജോണ്‍. മരുമക്കള്‍: ബിജു തോമസ്, ബിനു ഡേവിഡ്, പ്രിന്‍സി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ഐ.പി.സി അങ്ങാടിക്കല്‍ പള്ളി സെമിത്തേരിയില്‍.