ആലപ്പുഴ: ശ്രീകൃഷ്ണയിൽ (കാവാലം തിരുനിലം) അഡ്വ. ടി.എസ്. സുരേഷ് (58) നിര്യാതനായി. ആലപ്പുഴ ബാര്‍ അസോസിയേഷനിലെ അഭിഭാഷകനായ ഇദ്ദേഹം രണ്ടുതവണ കാവാലം ബ്ലോക്ക് പഞ്ചായത്ത് അംഗമായും ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ആലപ്പുഴ യൂനിറ്റ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ബിൻസി. മക്കൾ: ഗൗരിലക്ഷ്മി, കൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 10ന്.