ചേര്‍ത്തല: സ്വാതന്ത്ര്യസമര സേനാനിയും അവിഭക്ത ആര്.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ചേര്‍ത്തല നഗരസഭ ആറാം വാര്‍ഡില്‍ ഓംകാരേശ്വരം കണ്ണന്തറ വീട്ടില്‍ പരേതനായ എന്‍.എസ്.പി പണിക്കരുടെ (എന്‍.എസ്. പത്മനാഭപ്പണിക്കര്‍) മകന് ബൈജു എന്‍.എസ്.പി (59) നിര്യാതനായി. മാതാവ്: പരേതയായ ലക്ഷ്മിക്കുട്ടി. ഭാര്യ: ചാലക്കുടി മേലൂര്‍ വലിയപറമ്പില്‍ കുടുംബാംഗം ലിജി. മക്കള്‍: കണ്ണന് ബൈജു (ദുബൈ), അര്ജുന് ബൈജു (കെമിസ്റ്റ്, പ്രോട്ടോണ്‍ ബയോളജിസ്, ബംഗളൂരു). മരുമക്കള്‍: ഗീതു കണ്ണന്, നുശ്ര അര്ജുന് (മൈസൂരു). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.