പെരുമ്പാവൂർ: മുടിക്കൽ പുത്തുക്കാടൻ വീട്ടിൽ പരേതനായ പരീക്കുട്ടിയുടെ മകൻ സാലി (62) നിര്യാതനായി. ഭാര്യ: സുബൈദ (വെള്ളാക്കുടി). മക്കൾ: ഹസൻ, ഹുസൻ, അർഷാദ്, അർഷാന. മരുമക്കൾ: നവാസ്, അൻസി, ബിൻസി, ഫാത്തിമ.