കറുകുറ്റി: മൂന്നാംപറമ്പ് ചക്യേത്ത് മറിയംകുട്ടി (92) നിര്യാതയായി. മുക്കന്നൂർ ഉപ്പൻ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ദേവസി. മക്കൾ: ജോർജ് (ബിസിനസ്), ആനീസ്, പൗലോസ് (ബിസിനസ്), ജോസഫ് (ബിസിനസ്), തോമസ് (റിട്ട. എസ്.ഐ), സിസ്റ്റർ ടെസ് എസ്.ഡി (യു.എസ്), മോളി, ആന്റു (അപ്പോളോ ടയേഴ്സ്, കളമശ്ശേരി). മരുമക്കൾ: ജെസി (മുൻ ഗ്രാമ പഞ്ചായത്ത് മെംബർ), വർക്കി (രാജഗിരി കോളജ്), അൽഫോൻസ, ബീന, ഷൈനി, തരിയൻ, അനിത (നവ്യാ ബേക്കേഴ്സ്). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മൂന്നാംപറമ്പ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.