ഇടപ്പള്ളി: മരോട്ടിച്ചോട് പരേതനായ ഒ.ടി. ചാക്കോയുടെയും മറിയാമ്മ ചാക്കോയുടെയും മകൻ ഊരോത്ത് വീട്ടിൽ ജോസ് ജേക്കബ് (76) നിര്യാതനായി. ഇൻകംടാക്സ് റിട്ട. ഡെപ്യൂട്ടി കമീഷണറാണ്. ഭാര്യ: എൽസി ജോസ്. കോട്ടപ്പടി കോങ്ങാടൻ കുടുംബാംഗമാണ്. മക്കൾ: സ്മിത, സിജിൽ. മരുമക്കൾ: മോഹൻ, സോണിയ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന ചർച്ച് സെമിത്തേരിയിൽ.