പെരുമാന്നൂർ: പരേതനായ പള്ളത്ത് ജോർജ് തോമസിന്റെ ഭാര്യ സെലിൻ (93) നിര്യാതയായി. മക്കൾ: റോസ് ജെയിൻ തോമസ്, പയസ് റോബസ്റ്റ് പള്ളത്ത്, അഡ്വ. ജനറസ് പള്ളത്ത്, ക്രമൻസ് പള്ളത്ത്, അഡ്വ. ജാവലിൻ ജോസഫ് പള്ളത്ത്, ജൂലിയാന ഷെൽഡിൻ. മരുമക്കൾ: പരേതനായ മനീക് പ്രസാദ് ബാലുമ്മൽ, ഷെൽഡിൻ സെബാസ്റ്റ്യൻ പടമാടൻ, ഷീബ റോബസ്റ്റ്, സോജി ജനറസ്, വിനീത ക്രമൻസ്, മിന്നി ജാവലിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10.45ന് പെരുമാന്നൂർ സെന്റ് ജോർജ് പള്ളിയിലെ (പള്ളിമുക്ക്) ദിവ്യബലിക്കുശേഷം അംബികാപുരം വ്യാകുലമാതാവിന്റെ പള്ളി (പനമ്പിള്ളി നഗർ) സെമിത്തേരിയിൽ.