തേവക്കൽ: കുഴിവേലിപ്പടി ജുമാമസ്ജിദ് മുൻ മൊല്ലാക്ക (ജീവനക്കാരൻ) ചിറ്റേക്കരമലയിൽ ചിറ്റയിൽ വള്ളോപ്പിള്ളി വീട്ടിൽ അലിയാർ (73) നിര്യാതനായി. ഭാര്യ: തൃക്കാക്കര പടിഞ്ഞാറെ വാളംകോട്ടിൽ നബീസ. മക്കൾ: മജീദ്, സൽമത്ത്, റഫീഖ്, ശിഹാബുദ്ദീൻ. മരുമക്കൾ: അലി, ജുബൈരിയ, അൻസി, നിമിഷ.