പെരുമ്പാവൂർ: അല്ലപ്ര പെരുമ്പളം കാര്യത്ത് വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ സാറാമ്മ (97) നിര്യാതയായി. കാക്കനാട് ചക്കാലമൂലയിൽ കുടുംബാംഗമാണ്. മക്കൾ: ബാബു, പരേതയായ ശാന്ത, വത്സ, ജയ.