മൂവാറ്റുപുഴ: വാളകം ബഥനിപ്പടി കൂരിക്കുഴിയിൽ പരേതനായ ഐപ്പ് മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി(88) നിര്യാതയായി. തെക്കേക്കര കുടുംബാംഗമാണ്. മകൻ: എൽദോ മാത്യു. മരുമകൾ: ഷൈബി എൽദോ. സംസ്കാരം ബുധനാഴ്ച 11ന് കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.