പെരുമ്പാവൂർ: കണ്ടന്തറ പരത്തിക്കാടൻ വീട്ടിൽ അബ്ദുൽ റഹ്മാൻ (70) നിര്യാതനായി. ഭാര്യ: ഷെരീഫ. മക്കൾ: അലിയാർ, റഹീം, സുബൈദ. മരുമക്കൾ: സക്കീർ, റംല, റസിയ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കണ്ടന്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.