നീലീശ്വരം: വൈ.എം.എ കവലയിൽ മാളിയേക്കൽ വീട്ടിൽ പരേതനായ പാപ്പുവിന്റെ മകൻ ലിനു (43) നിര്യാതനായി. മാതാവ്: മേരി. മഞ്ഞപ്ര പള്ളിപ്പാടൻ കുടുംബാംഗമാണ്. സഹോദരി: ഡോ. ലീന (കോയമ്പത്തൂർ).