മല്ലപ്പള്ളി: ഇലഞ്ഞിപ്പറമ്പിൽ പരേതനായ ഇ.ഡി. സെബാസ്റ്റ്യന്റെയും സാലമ്മ മഞ്ചേരിക്കളത്തിന്റെയും മകൻ നിജോ (39) നിര്യാതനായി. ഭാര്യ: കല്ലൂപ്പാറ നലങ്ങാട്ട്മല ഷീജ. മക്കൾ: ആൻമരിയ, ഏഞ്ചൽ മരിയ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് നെടുങ്ങാടപ്പള്ളി സെന്റ് അത്തനേഷ്യസ് പള്ളി സെമിത്തേരിയിൽ.