നെടുംകുന്നം: ഞാറയ്ക്കമറ്റം ജോസുകുട്ടി എബ്രഹാമിന്റെ ഭാര്യ അന്നമ്മ (ഗ്രേസിക്കുട്ടി -58) നിര്യാതയായി. നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആശവർക്കറായിരുന്നു. കുറിച്ചി കൊച്ചുപാറക്കൽ കുടുംബാംഗമാണ്. മക്കൾ: ഷാരോൺ, ഷെറിൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കറുകച്ചാൽ പാറക്കൽ സാൽവേഷൻ ആർമി പള്ളി സെമിത്തേരിയിൽ.