പൊൻകുന്നം: പുന്നാംപറമ്പിൽ വത്സല ഗോപിനാഥ് (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഡോ.പി.ജി. ഗോപിനാഥപിള്ള. മക്കൾ: വിനോദ് ഗോപാൽ, അനിത മോഹൻ, മനോജ് ഗോപാൽ (ബി.ജെ.പി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി അംഗം). മരുമക്കൾ: ഡോ. മോഹൻ, അമ്പിളി മനോജ്. സഞ്ചയനം 19ന് രാവിലെ ഒമ്പതിന്.