പൂഴിക്കോൽ (ആപ്പാഞ്ചിറ): ശ്രീമന്ദിരത്തിൽ പരേതനായ ശിവരാമൻനായരുടെ ഭാര്യ സന്താനവല്ലി (80) നിര്യാതയായി. മക്കൾ: രാജേശ്വരി, ഉമാദേവി, ശ്രീദേവി. മരുമക്കൾ: പരേതനായ മുരളീധരൻ, ബാലചന്ദ്രൻനായർ, ജയകുമാർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.