കാഞ്ഞിരപ്പള്ളി: പടിഞ്ഞാറ്റേൽ ജോസഫ് വർഗീസിന്റെ(67) സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും. മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടിൽ കൊണ്ടുവരും. ഭാര്യ: അമ്മിണി. കാഞ്ചിയാർ കണ്ണക്കൽ കുടുംബാംഗം. മക്കൾ: ജോഷി (കാനഡ), ജോളി, ജോബിൻ. മരുമക്കൾ: അഞ്ജു റോസ് പുലിമലയിൽ വയനാട് (കാനഡ), സുരേഷ് തടിക്കലാത്ത് കാഞ്ഞിരപ്പള്ളി.