കുന്നംകരി: കൊച്ചുവല്ലയിൽ വർക്കി ചാക്കോ (വക്കച്ചൻ -98) നിര്യാതനായി. ഭാര്യ: പരേതയായ പെണ്ണമ്മ. പയറ്റുപാക്കൽ കിഴക്കേ അറക്കൽ കുടുംബാംഗമാണ്. മക്കൾ: ആനിയമ്മ, കുഞ്ഞുമോൻ (റിട്ട. ബി.എസ്.എൻ.എൽ), അപ്പച്ചൻകുട്ടി, ബേബിച്ചൻ (റിട്ട. എസ്.ഐ, കേരള പൊലീസ്), മോളിക്കുട്ടി, സിബിമോൾ, തങ്കച്ചൻ (സിവിൽ പൊലീസ് ഓഫിസർ), സന്തോഷ് (അബൂദബി). മരുമക്കൾ: അപ്പച്ചൻ, ലിസമ്മ, സൂസമ്മ, ലാലി, ചാക്കോച്ചൻ, പരേതനായ രാജു, ഫിലോമിന, ഷൈനി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ.