ചങ്ങനാശ്ശേരി: പെരുന്ന തപസ്യ ഗോപിക്കുട്ടൻ നായരുടെ ഭാര്യ ചന്ദ്രിക നായർ (74) നിര്യാതയായി. മക്കൾ: സീമ നായർ, സീന നായർ. മരുമക്കൾ: സുധീർ വേണുഗോപാൽ, ജയചന്ദ്രൻനായർ. സഞ്ചയനം 18ന്.