മുണ്ടക്കയം: റിട്ട. കൃഷിവകുപ്പ് ഉദ്യോഗസ്ഥ കോരുത്തോട് മടുക്ക കൊടിത്തോട്ടത്തിൽ പി.കെ. കുമുദമ്മ (80) നിര്യാതയായി. മുണ്ടക്കയം സർവിസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായിരുന്നു. മുണ്ടക്കയം 31ാം മൈൽ പാറയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.കെ. സുകുമാരൻ. മക്കൾ: പ്രദീപ് (ഷാർജ), പ്രമോദ് (മെഡിക്കൽ കോളജ്, കോട്ടയം), പ്രശാന്ത് (ഷാർജ). മരുമക്കൾ: രേഖ (ഗവ. ഹൈസ്കൂൾ, ആറൂർ, കൂത്താട്ടുകുളം), അനിത പ്ലാച്ചേരി മണ്ണിൽ (തീയാടിക്കൽ, റാന്നി), ജമിത (ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ, പാറത്തോട്, കാഞ്ഞിരപ്പള്ളി). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.