കാഞ്ഞിരപ്പള്ളി: പുത്തനങ്ങാടി പരേതനായ കെ.ജെ. ഐസക്കിന്റെ (ഇത്താക്കച്ചൻ) ഭാര്യ മറിയാമ്മ (94) നിര്യാതയായി. ആലപ്പുഴ തിരുവല്ല വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഡോ.പി.ഐ. ജോസഫ്, പി.ഐ. ജോർജ്, ത്രേസ്യാമ്മ അലക്സ്, ഡോ. ജയിംസ് ഐസക് (കണ്ണാശുപത്രി, കുന്നുംഭാഗം, കാഞ്ഞിരപ്പള്ളി), മറിയാമ്മ ഫ്രാൻസിസ്, കുഞ്ഞന്ന ആന്റണി, സി.എ. ജോജി ഐസക്, ഷാലി സാന്റോ, റോസ ജോജു, ആന്റണി ഐസക് (ജിജി). മരുമക്കൾ: ലാലി, സെലിൻ, അലക്സാണ്ടർ ഒളശ്ശ, ഡോ. അന്നമ്മ, പി.ജെ. ഫ്രാൻസിസ്, എം.ജെ. ആന്റണി, സീന, സാന്റോ ഇട്ടിരാ, ജോജു, സുനിത. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മണ്ണാറക്കയത്ത് ഡോ. ജോളിയുടെ ഭവനത്തിൽ ആരംഭിച്ച് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിലെ കുടുംബ കല്ലറയിൽ.