കാഞ്ഞിരപ്പള്ളി: മണിമല ചെറുവള്ളി കൊച്ചുമുറിയിൽ പരേതനായ കെ.വി. ദേവസ്യയുടെ ഭാര്യ റോസമ്മ (84) നിര്യാതയായി. കറിക്കാട്ടൂർ ഏറത്തേടത്ത് കുടുംബാംഗമാണ്. മക്കൾ: ലിസി ജോസഫ്, ജോർജുകുട്ടി ദേവസ്യ (സെന്റ് ജോർജ് ഇലക്ട്രിക്കൽസ്, മണിമല), ജോയ്സ് സെബാസ്റ്റ്യൻ (കൊച്ചുമുറിയിൽ ജ്വല്ലറി, മണിമല, വ്യാപാരി വ്യവസായി ഏകോപനസമിതി മണിമല യൂനിറ്റ് പ്രസിഡന്റ്). മരുമക്കൾ: ജോസ് എമ്പ്രയിൽ പൊടിമറ്റം, ആൻസി മാതിരംപള്ളിയിൽ കോട്ടാങ്ങൽ, ആൻസി പാലാക്കുന്നേൽ കൂത്രപ്പള്ളി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് ചെറുവള്ളി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.