തിരുവല്ല: പടിഞ്ഞാറെ വെൺപാല കൊട്ടയ്ക്കാട്ട് പറമ്പിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ അമ്മിണി (87) നിര്യാതയായി. മക്കൾ: രാജൻ, പ്രസന്ന, പ്രസാദ്. മരുമക്കൾ: ഓമന, വിജയൻ, സുജാത. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.