പന്തളം: മങ്ങാരം പരിയാരത്തുകുഴി അലിയാർ റാവുത്തറുടെ ഭാര്യ ഐഷാബീവി (റിട്ട. അധ്യാപിക -72) നിര്യാതയായി. മക്കൾ: ആഷ്മിൻ അലി (സൗദി), അനുഷ ബീഗം (ചന്ദനപ്പള്ളി പി.എച്ച്.സി). മരുമക്കൾ: ഷാനവാസ് (സൗദി), ആതിര ആഷ്മിൻ. ഖബറടക്കം ബുധനാഴ്ച വൈകീട്ട് നാലിന് മുട്ടാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.