വടക്കഞ്ചേരി: കിഴക്കഞ്ചേരി പ്ലാച്ചിക്കുളമ്പ് പാണിക്കാട്ട് വീട്ടിൽ പി.പി. വർക്കി (75) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: പോൾസൺ, വിൽസൺ, സീന. മരുമക്കൾ: സുനിൽ, പ്രിൻസി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് എരുംക്കുംചിറ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.