തോണിപ്പാടം: കാവശ്ശേരി പത്തനാപുരം കളത്തിൽ വീട്ടിൽ അസനാർ (75) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: ഷംസുദ്ദീൻ, സുലൈമാൻ, റംലത്ത്, അഷറഫ്. മരുമക്കൾ: ബർക്കത്ത്, താജുദ്ദീൻ.