ഒറ്റപ്പാലം: ചേളന്നൂർ സന്ദീപനി ഹൈസ്കൂളിന് സമീപം കീറോത്ത് രത്നാകരൻ (78) ഒറ്റപ്പാലത്ത് മകൾ റെബീനയുടെ ശിശിരം വീട്ടിൽ നിര്യാതനായി. ഭാര്യ: സരോജ. മക്കൾ: ഷോബി, റെബീന, ഫെബീന. മരുമക്കൾ: മധുസൂദനൻ, വിശ്വനാഥൻ, സായിപ്രിയ. സഹോദരങ്ങൾ: മാലതി, ബാബു, കൈരളി, സനൽകുമാർ, ഷൈമ, അശോകൻ, പരേതനായ സുരേന്ദ്രൻ.