ആലത്തൂർ: മേലാർകോട് വടക്കെത്തറ മുതലിയാർ തറയിൽ കറുപ്പസ്വാമി (65) നിര്യാതനായി. ഭാര്യ: ശാന്തി. മക്കൾ: മഹേശ്വരി, രാജേശ്വരി. മരുമക്കൾ: മഞ്ജുനാഥൻ, കൃഷ്ണരാജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.