മംഗലം ഡാം: പാണ്ടിക്കടവ് മണ്ണകത്ത് ഫിലിപ് (പോത്തൻ -80) നിര്യാതനായി. ഭാര്യ: ത്രേസ്യമ്മ. മക്കൾ: സാലി, സൂസമ്മ, ജെസി, ഷാജി, സീന, ഷിജോ. മരുമക്കൾ: റോയ് പടിഞ്ഞാറേമുറിയിൽ, ജോസ് മലേക്കണ്ടത്തിൽ, ബേബി പാംബ്ലാനി, ഡെനീഷ ഓരത്തുംപുറത്ത്, സജി കല്ലോലിക്കുന്നേൽ, എയ്ഞ്ചൽ മുളയന്നൂർ.