വടക്കഞ്ചേരി: കിഴക്കഞ്ചേരി കണിയമംഗലം വറോട്ടിൽ വീട്ടിൽ നീലു (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: തങ്കം, ഓമന, സുന്ദരി, സുരേഷ്, പരേതയായ കമലം. മരുമക്കൾ: കൃഷ്ണൻ, സുബ്രഹ്മണ്യൻ, ശ്രീജ, പരേതനായ കോതേലൻ, മോഹന