എടപ്പാൾ: അയിലക്കാട് കോന്നോത്ത് വളപ്പിൽ കെ.വി. മൊയ്തുണ്ണി (മൊയ്തു ആശാൻ വൈദ്യർ - 72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഹൈദരലി, മുഹമ്മദലി, ഷഹീദ, സാബിറ, സമീറ. മരുമക്കൾ: നൗഷാദ്, ഗഫൂർ, ലിയാക്കത് അലി, ആബിദ, ഹന്ന.