പന്തല്ലൂർ: കിഴക്കുംപറമ്പ് തണ്ണിക്കുഴിയിലെ വാൽപറമ്പൻ ചോഴിക്കുട്ടി (78) നിര്യാതനായി. ഭാര്യമാർ: വാസന്തി (പൂളമണ്ണ), പരേതയായ കെ.പി. വിശാലാക്ഷി. മക്കൾ: സുരേഷ് ബാബു, സുധീർ (കായികാധ്യാപകൻ, പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ).