തിരൂരങ്ങാടി: ഓറിയന്റൽ സ്കൂൾ അധ്യാപകനും കെ.എൻ.എം മർകസുദ്ദഅ്വ തിരൂരങ്ങാടി മണ്ഡലം വൈസ് പ്രസിഡന്റുമായ ചെമ്മാട് സി.കെ. നഗർ സ്വദേശി ഇല്ലിക്കൽ സാബിർ മൗലവി (53) നിര്യാതനായി. ഭാര്യ: അസ്മാബി (തിരൂരങ്ങാടി ജി.എൽ.പി സ്കൂൾ അധ്യാപിക). മക്കൾ: അർഷദ്, അർഫഖ്, അർഷഖ്.