തിരൂർ: ബി.പി. അങ്ങാടി പുളിഞ്ചോട് കുറോത്ത്പള്ളി അയ്യപ്പന് (77) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കള്‍: മണികണ്ഠന്, ദിനേശ് ബാബു, അനില, സുനില്‍, മധു. മരുമക്കള്‍: സുമ (മാണൂര്‍), പ്രമീള (ആശുപത്രിപടി), പ്രിയ (ബി.പി. അങ്ങാടി), രതി (പുറത്തൂര്‍), മോഹനന് (വടക്കുംപുറം).