എടപ്പാൾ: സബ്സ്റ്റേഷന് സമീപം എടമന എടപ്പുലിയേടത്ത് മനയ്ക്കൽ വാസുദേവൻ നമ്പൂതിരി (76) നിര്യാതനായി. ഭാര്യ: വണ്ടൂർ പുളിയ്ക്കത്തൊടി മന ഉഷ അന്തർജനം. മക്കൾ: ഹരികൃഷ്ണൻ, ഗംഗ. മരുമക്കൾ: ഒറ്റപ്പാലം പാറയ്ക്കാട്ട് മന സൗമ്യ, തലമുണ്ട മൂത്തേടത്ത് മന മധു.