പുൽപറ്റ: ഷാപ്പിൻകുന്ന് കൃഷ്ണാലയത്തിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ വിശാലാക്ഷി (71) നിര്യാതയായി. മക്കൾ: ബീന, ബിന്ദു, ബിജു. മരുമക്കൾ: മുരളീധരൻ, വിജയകുമാർ, സരിത.