പഴമള്ളൂർ: അരിക്കത്ത് മുഹമ്മദ് കുട്ടി ഹാജി (95) നിര്യാതനായി. ഭാര്യമാർ: പരേതയായ സൈനബ, ഫാത്തിമ. മക്കൾ: പരേതനായ ആലി (പറങ്കിമൂച്ചിക്കൽ), അബ്ദുസ്സലാം, സുലൈഖ, ഹഫ്സത്ത്, റസീന, അബ്ദുൽ കരീം ഗൗസി, ഉമ്മുഹബീബ, മുഹമ്മദ് മുസ്തഫ ഫാളിലി, ജഅ്ഫർ സഖാഫി.മരുമക്കൾ: സുലൈഖ (പുഴക്കാട്ടിരി), കുഞ്ഞാലൻ (പുളിയാട്ടുകുളം), മുഹമ്മദ് (പാണക്കാട്), അബ്ദുല്ലതീഫ് മുസ്ലിയാർ (ചെറുകുളമ്പ്), ഫാത്വിമ നൂറ (കോൽക്കളം), അശ്റഫ് (വെള്ളില), അസ്ലമിയ്യ (പൂക്കാട്ടിരി).