മേലാറ്റൂർ: എടയാറ്റൂർ മഹല്ലിലെ പാലത്തിങ്ങൽ കോയകുട്ടി (75) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അബ്ദുൽ നാസർ, മൈമൂന, ജമീല, ഉമ്മുകുൽസു, സാജിദ, മുസ്തഫ. മരുമക്കൾ: സൈനബ, ഷൗക്കത്ത്, അബ്ദുൽ കാദർ, ഹംസ, അബ്ദുൽ ഹൈർ, ഹസീന.