മുണ്ടിയപ്പള്ളി: ഇറിഗേഷൻ വകുപ്പ് റിട്ട. സൂപ്രണ്ട് മഠത്തിൽ എബ്രഹാം വർഗീസ് (ദാനി -86) നിര്യാതനായി. ഭാര്യ: കുറ്റപ്പുഴ കാഞ്ഞിരത്തുംമൂട്ടിൽ ശോശാമ്മ (റിട്ട. അധ്യാപിക, എസ്.സി.എസ് തിരുവല്ല). മക്കൾ: മിനി (വിശാഖപട്ടണം), സാജു, സൂസൻ (ഇരുവരും കാനഡ). മരുമക്കൾ: വിജി (വിശാഖപട്ടണം), സന്ധ്യ, ജിം (ഇരുവരും കാനഡ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.