അങ്ങാടിപ്പുറം: തിരൂർക്കാട് കോണിയംപറമ്പിൽ ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: സജിമോൻ, ബാലകൃഷ്ണൻ, സ്മിത. മരുമക്കൾ: ആരോമലുണ്ണി, സ്വപ്ന, സരിത. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.