കോട്ടാങ്ങൽ-ആലപ്രക്കാട്: കൈപ്പയിൽ അന്നക്കുട്ടി (82) നിര്യാതയായി. റിട്ട. അധ്യാപികയാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം കോട്ടാങ്ങൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.