കുന്നന്താനം: മുണ്ടപ്ലാക്കൽ മണ്ണിൽ ഫാ. എം.സി. ജേക്കബിന്റെ ഭാര്യ അന്നമ്മ (കുഞ്ഞമ്മ -81) നിര്യാതയായി. ആനിക്കാട് കാവുങ്കൽ കുടുംബാംഗമാണ്. മക്കൾ: സാബു, സജിനി അലക്സ്, സെറിൻ മോൻസി, ഫാ. സാജു, സുബി. മരുമക്കൾ: നിരണം തോപ്പിൽ ബെറ്റി, അട്ടച്ചാക്കൽ പുത്തൻചിറയിൽ ബെന്നി അലക്സ്, പൊത്തൻപുറം പറപ്പള്ളി മോൻസി മാണി, ചെങ്ങരൂർ പുത്തൂകല്ലേൽ അനു തോമസ്, കോടുകുളഞ്ഞി ചേനതറയിൽ ബിൻസി ഫിലിപ്. സംസ്കാരം പിന്നീട്.